വിവാഹമോചനം നേടി ഏഴ് വര്‍ഷം, വീണ്ടും ഒന്നിച്ച്‌ പ്രിയ രാമനും രഞ്ജിത്തും

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

വിവാഹമോചനം നേടി ഏഴ് വര്‍ഷം. വീണ്ടും ഒന്നിച്ച്‌ പ്രിയ രാമനും രഞ്ജിത്തും. 2014ല്‍ വിവാഹമോചിതരായ ഇരുവരും ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഒന്നിക്കുന്നത്.

തങ്ങളുടെ 22ാം വിവാഹവാര്‍ഷിക ദിനത്തിലാണ് ഒന്നിച്ചുള്ള ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് വീണ്ടും ഒരുമിച്ചു ജീവിക്കാന്‍ ആരംഭിച്ച വിവരം പ്രിയ രാമനും രഞ്ജിത്തും വ്യക്തമാക്കിയത്.

‘ആരാധകരുടെ സ്നേഹ ആശംസകളാല്‍ ഞങ്ങളുടെ ഇപ്പോഴത്തെ ജീവിതം വളരെ മനോഹരമായിരിക്കുന്നു’ എന്ന് ചിത്രങ്ങള്‍ക്കൊപ്പം രഞ്ജിത്ത് കുറിച്ചു. 1999ല്‍ നേസം പുതുസ് എന്ന സിനിമയില്‍ ഒരുമിച്ച്‌ അഭിനയിച്ചതോടെയാണ് രഞ്ജിത്തും പ്രിയാരാമനും പ്രണയത്തിലായത്


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •