Fri. Apr 26th, 2024

കോട്ടയം പാലാ തീക്കോയിയിൽ യുവാവ് കയത്തിൽ മുങ്ങി മരിച്ചു; മരിച്ചത് തിരുവനന്തപുരം സ്വദേശി

By admin Dec 4, 2021 #news
Keralanewz.com

പാലാ : കോട്ടയം പാലാ തീക്കോയിയിൽ യുവാവ് കയത്തിൽ മുങ്ങി മരിച്ചു. തിരുവനന്തപുരം സ്വദേശി അജിൻ ഇ ജി ആണ് മരിച്ചത്. തീക്കോയി കരിമ്പാൻ കയത്തിലാണ് അപകടം

തിടനാട്ടിലുള്ള ബന്ധു വീട്ടിലെത്തിയതായിരുന്നു അജിൻ. ബന്ധുക്കൾക്കൊപ്പം കയത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ മുങ്ങിതാഴുകയായിരുന്നു. ബന്ധുവിന്റെ ഉടമസ്ഥതയിൽ തീക്കോയിലുള്ള തോട്ടത്തിന് അടുത്താണ് കയം.

Facebook Comments Box

By admin

Related Post