കോട്ടയത്തെ വ്യവസായിയുടെയും ഭാര്യയുടെയും കൊല ആസൂത്രിതം: 7 വര്‍ഷം മുമ്ബ് മരിച്ച മകന്റെ മരണവുമായി കൊലയ്ക്ക് ബന്ധം
കോട്ടയം: തിരുവാതുക്കലില്‍ നടന്ന ഇരട്ടക്കൊലപാതകം ആസൂത്രിതമെന്ന് സംശയം. രണ്ട് വളര്‍ത്തുനായ്ക്കളായിരുന്നു വീട്ടിലുണ്ടായിരുന്നത്. എന്നാല്‍ ഇതിലൊരു നായ കഴിഞ്ഞദിവസം ചത്തിരുന്നു. മറ്റൊന്നിനെ ഇന്ന് അവശനിലയിലാണ് കണ്ടെത്തിയത്. ചത്ത നായക്ക്
Read More