ജനദ്രോഹപരമായ വനനിയമ ഭേദഗതി ബിൽ റദ്ദാക്കണം; കേരള കോൺഗ്രസ് (എം )
തൊടുപുഴ: ജനദ്രോഹപരമായ കരട് വനനിയമഭേദഗതി ബിൽ റദ്ദ് ചെയ്യണമെന്ന് കേരളാ കോൺഗ്രസ് എം നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ ആവശ്യപ്പെട്ടു. 1961ൽ പ്രാബല്യത്തിൽ വന്നതും ഭേദഗതികൾ വന്നതുമായ
Read More