Fri. May 3rd, 2024

വിലക്കില്‍ കുടുങ്ങി സഹകരണ ബാങ്കുകള്‍; പ്രതീക്ഷ കോടതിയില്‍

By admin Dec 14, 2021 #co opertive bank #rbi
Keralanewz.com

പാ​ല​ക്കാ​ട്​: ‘ബാ​ങ്ക്’​ എ​ന്നു ചേ​ര്‍​ക്കു​ന്ന​തി​നു​ള്ള റി​സ​ര്‍​വ്​​ ബാ​ങ്കി​െന്‍റ വി​ല​ക്കി​ല്‍ കു​ടു​ങ്ങി സം​സ്ഥാ​ന​ത്തെ 1625 പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍.

ബാ​ങ്കി​ങ്​ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ലെ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍​ക്കെ​തി​രാ​യ വ​കു​പ്പു​ക​ള്‍ നീ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ല്‍ കേ​ന്ദ്ര ധ​ന​മ​ന്ത്രി കൈ​മ​ല​ര്‍​ത്തി​യ​തേ​ാ​ടെ, സു​പ്രീം കോ​ട​തി​യി​ല്‍ കേ​ര​ള സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന സ്യൂ​ട്ട്​ ഹ​ര​ജി​യി​ലാ​ണ്​ ഇ​നി സ​ഹ​കാ​രി​ക​ളു​ടെ ഏ​ക പ്ര​തീ​ക്ഷ.

2020 സെ​പ്​​റ്റം​ബ​ര്‍ 29ന്​ ​നി​ല​വി​ല്‍​വ​ന്ന ബാ​ങ്കി​ങ്​ നി​യ​ന്ത്ര​ണ (ഭേ​ദ​ഗ​തി) നി​യ​മം അ​നു​സ​രി​ച്ച്‌​ ആ​ര്‍.​ബി.​െ​എ ലൈ​സ​ന്‍​സി​ല്ലാ​തെ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍ ബാ​ങ്ക്, ബാ​ങ്കി​ങ്​, ബാ​ങ്ക​ര്‍ എ​ന്നി​ങ്ങ​നെ പേ​രി​നൊ​പ്പം ചേ​ര്‍​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന്​ റി​സ​ര്‍​വ്​​ ബാ​ങ്ക്​ നി​ഷ്​​ക​ര്‍​ഷി​ക്കു​ന്നു. സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍ അം​ഗ​ങ്ങ​ള​ല്ലാ​ത്ത​വ​രി​ല്‍​നി​ന്ന്​ നി​ക്ഷേ​പം സ്വീ​ക​രി​ക്കു​ന്ന​ത് നി​യ​മ​പ​ര​മ​ല്ല. സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ല്‍ പ​ണം നി​ക്ഷേ​പി​ക്കു​ന്ന​വ​ര്‍ സ്ഥാ​പ​ന​ത്തി​ന്​ ബാ​ങ്കി​ങ്​​ലൈ​സ​ന്‍​സ്​ ഉ​​​ണ്ടോ​യെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്ത​ണം. അ​ല്ലെ​ങ്കി​ല്‍, നി​ക്ഷേ​പ​ത്തി​ന്​ കേ​ന്ദ്ര നി​​​ക്ഷേ​പ ഗ്യാ​ര​ന്‍​റി കോ​ര്‍​പ​റേ​ഷ​െന്‍റ പ​രി​ര​ക്ഷ ല​ഭി​ക്കി​ല്ലെ​ന്നും ആ​ര്‍.​ബി.​െ​എ പ​റ​യു​ന്നു.

എ​ന്നാ​ല്‍, സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടെ നി​​ക്ഷേ​പ​ത്തി​ന്​ നി​യ​ന്ത്ര​ണ​വും നി​ക്ഷേ​പി​ക്കു​ന്ന​വ​രെ വി​ല​ക്കു​ന്ന മു​ന്ന​റി​യി​പ്പും ആ​ര്‍.​ബി.​െ​എ ന​ല്‍​കു​ന്ന​ത്​ ഏ​തു നി​യ​മ​ത്തി​െന്‍റ അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്ന്​ സ​ഹ​കാ​രി​ക​ള്‍ ചോ​ദി​ക്കു​ന്നു. സം​ഘ​ങ്ങ​ളി​ല്‍ അം​ഗ​ങ്ങ​ളെ നി​ശ്​​ച​യി​ക്കു​ന്ന​ത്​ അ​ത​ത്​ സം​സ്ഥാ​ന നി​യ​മ​ങ്ങ​ളാ​ണെ​ന്നും കേ​ന്ദ്ര​നി​യ​മ​ത്തി​ല്‍ ഒ​രി​ട​ത്തും സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടെ അം​ഗ​ങ്ങ​ള്‍ ആ​രൊ​ക്കെ​യാ​ക​ണ​മെ​ന്ന്​ നി​ര്‍​വ​ചി​ട്ടി​ല്ലെ​ന്നും സ​ഹ​കാ​രി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ആ​ര്‍.​ബി.​െ​എ​യു​ടെ ജാ​​ഗ്ര​ത നി​ര്‍​ദേ​ശം, സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലെ ഇ​ട​പാ​ടു​കാ​രി​ല്‍ പ​ര​ക്കെ ആ​ശ​ങ്ക പ​ര​ത്തി​യി​രി​ക്കു​ക​യാ​ണ്​. കോ​വി​ഡ്​ മൂ​ലം ക​ടു​ത്ത മാ​ന്ദ്യ​ത്തി​ലാ​യ സ​ഹ​ക​ര​ണ മേ​ഖ​ല​യി​ല്‍ ഇ​ത്​ വ​ന്‍ പ്ര​തി​സ​ന്ധി​യാ​ണ്​ സൃ​ഷ്​​ടി​ക്കു​ന്ന​ത്.

സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍​ക്കു​​മേ​ല്‍ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്താ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രെ കേ​ര​ളം വി​യോ​ജി​പ്പ്​ അ​റി​യി​ച്ചെ​ങ്കി​ലും റി​സ​ര്‍​വ്​ ബാ​ങ്ക്​ നി​ല​പാ​ടി​ല്‍ ഉ​റ​ച്ച്‌​ മു​േ​ന്നാ​ട്ടു​പോ​കു​ക​യാ​ണ്. സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍ ബാ​ങ്ക്​ എ​ന്ന്​ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ നി​യ​മ​പ​ര​മാ​ണെ​ന്നും ഇ​വ​ര്‍ ന​ട​ത്തു​ന്ന സാ​മ്ബ​ത്തി​ക ഇ​ട​പാ​ടു​ക​ളെ ബാ​ങ്കി​ങ്​ എ​ന്ന നി​ര്‍​വ​ച​ന​ത്തി​ന്​ കീ​ഴി​ല്‍ ത​രം തി​രി​ക്കാ​നാ​വി​ല്ലെ​ന്നു​മാ​ണ്​ സം​സ്ഥാ​ന സ​ര്‍​ക്കാ​റി​െന്‍റ വാ​ദം. സം​ഘ​ങ്ങ​ളു​ടെ നി​ക്ഷേ​പ​ത്തി​ന്​ ഗ്യാ​ര​ന്‍​റി​ക്കാ​യി കേ​ര​ള​ത്തി​ല്‍ നി​യ​മ​മു​ണ്ട്.​

നി​യ​ന്ത്ര​ണം പ്രാ​ഥ​മി​ക ബാ​ങ്കു​ക​ളും മ​റ്റു സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​മ​ട​ക്കം കേ​ര​ള​ത്തി​ലെ 16,000ല​ധി​കം സ്ഥാ​പ​ന​ങ്ങ​ളെ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലേ​ക്ക്​ ത​ള്ളി​വി​ടു​മെ​ന്നും സ​ഹ​ക​ര​ണ ര​ജി​സ്​​ട്രാ​ര്‍, ആ​ര്‍.​ബി.​െ​എ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍​ക്ക്​ അ​യ​ച്ച ക​ത്തി​ലു​ണ്ട്.

സം​സ്ഥാ​ന​ത്ത്​ ആ​ര്‍.​ബി.​െ​എ ലൈ​സ​ന്‍​സു​ള്ള​ത്​ കേ​ര​ള ബാ​ങ്കി​നും മ​ല​പ്പു​റം ജി​ല്ല സ​ഹ​ക​ര​ണ ബാ​ങ്കി​നും അ​ര്‍​ബ​ന്‍ കോ​ഒാ​പ​റേ​റ്റി​വ്​ ബാ​ങ്കു​ക​ള്‍​ക്കും മാ​ത്ര​മാ​ണ്. സം​സ്ഥാ​ന സ​ഹ​ക​ര​ണ നി​യ​മം അ​നു

Facebook Comments Box

By admin

Related Post