Tue. Apr 30th, 2024

മേലുകാവ് കഞ്ഞിരം കവലക്ക് സമീപം മാരുതി കാർ കത്തി നശിച്ചു

By admin Dec 29, 2021 #news
Keralanewz.com

മേലുകാവ് കഞ്ഞിരം കവലക്ക് സമീപം മാരുതി കാർ കത്തി നശിച്ചു. ഇടുക്കി പാണ്ടിപ്പാററ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് തീപിടിച്ച് കത്തിയത്. അരുവിത്തുറ പള്ളിയിൽ വന്ന് മടങ്ങി പേകുമ്പോഴായിരുന്നു അപകടം തി ഉയരുന്നത് കണ്ട് പുറത്തിറങ്ങിയതിനാൽ ആർക്കും പരിക്കില്ല. ഫയർ ഫോഴ്സും പോലീസും സ്ഥലത്തെത്തിയിരുന്നു

Facebook Comments Box

By admin

Related Post