Thu. Apr 25th, 2024

പൊൻകുന്നം പിപി റോഡിൽ വാഹനാപകടം

By admin Jan 9, 2022 #news
Keralanewz.com

പൊൻകുന്നം : പിപി റോഡിൽ എസ്എൻഡിപി ഗുരുമന്ദിരത്തിന് സമീപം നിയന്ത്രണം വിട്ട കാർ അപകടത്തിൽ പെട്ടു കർണാടകയിൽ നിന്നുള്ള അയ്യപ്പ ഭക്തരുടെ വാഹനമാണ് വീടിന്റെ മതിലിൽ ഇടിച്ച് അപകടത്തിൽ പെട്ടത് തകടിയേൽ കലേഷ് കുമാറിന്റെ വീടിന്റെ മതിലാണ് തകർന്നത് വാഹനത്തിൽ ഉണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപെട്ടു. വാഹനത്തിന് കേടുപാടുകൾ ഉണ്ട്

Facebook Comments Box

By admin

Related Post