അ​മേ​രി​ക്ക​യി​ൽ ആ​ദ്യ​മാ​യി ഒ​രു മ​ല​യാ​ളി പോ​ലീ​സ് മേ​ധാ​വി,കോ​ട്ട​യം സ്വ​ദേ​ശി​യാ​യ മൈ​ക്ക​ൽ കു​രു​വി​ള​യാ​ണ് ഈ ​പ​ദ​വി​യി​ലെ​ത്തി​യ​ത്

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

കോ​ട്ട​യം: അ​മേ​രി​ക്ക​യി​ൽ ആ​ദ്യ​മാ​യി ഒ​രു മ​ല​യാ​ളി പോ​ലീ​സ് മേ​ധാ​വി.കോ​ട്ട​യം സ്വ​ദേ​ശി​യാ​യ മൈ​ക്ക​ൽ കു​രു​വി​ള​യാ​ണ് ഈ ​പ​ദ​വി​യി​ലെ​ത്തി​യ​ത്. യു​എ​സി​ലെ ഇ​ലി​നോ​യ് സം​സ്ഥാ​ന​ത്തെ ബ്രൂ​ക്ക്ഫീ​ൽ​ഡ് ന​ഗ​ര​ത്തി​ന്‍റെ ചു​മ​ത​ല​യാ​ണ് മൈ​ക്ക​ൽ കു​രു​വി​ള​യ്ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​ടു​ത്ത​മാ​സം കു​രു​വി​ള സ്ഥാ​ന​മേ​ൽ​ക്കും.മൈ​ക്ക​ൽ നി​ല​വി​ൽ ബ്രൂക്ക് ഫീ​ൽ​ഡ് പോ​ലീ​സ് സേ​ന​യു​ടെ ഉ​പ​മേ​ധാ​വി​യാ​ണ്.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •