Wed. May 22nd, 2024

നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

By admin Feb 1, 2022 #news
Keralanewz.com

തൃശൂര്‍: പുന്നയൂര്‍ അകലാട് മൂന്നൈനിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

ചാവക്കാട് പുത്തന്‍ കടപ്പുറം സ്വദേശി ചിന്നാലി ഷമീറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. താഹിറയാണ് ഭാര്യ. മൃതദേഹം അകലാട് മൂന്നയിനി വി-കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

Facebook Comments Box

By admin

Related Post