Wed. Apr 24th, 2024

മാണി സി.കാപ്പന്‍ എംഎല്‍എ രൂപീകരിച്ച നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള (എന്‍.സി.കെ) പിളർന്നു

By admin Jun 28, 2021 #news
Keralanewz.com

തിരുവനന്തപുരം: എന്‍സിപിയില്‍ നിന്ന് പുറത്താക്കിയ മാണി സി.കാപ്പന്‍ എംഎല്‍എ രൂപീകരിച്ച പുതിയനാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള (എന്‍.സി.കെ) പിളർന്നു.സംസ്ഥാന വൈസ് പ്രസിഡൻ്റും, വർക്കിംഗ് പ്രസിഡൻ്റും പാർട്ടി വിട്ടു.
ദേശീയ വീക്ഷണമുള്ള ജനാധിപത്യ പാര്‍ട്ടിയായി മുന്നോട്ട് പോകുമെന്ന് കാപ്പന്‍ പാർട്ടി രൂപീകരണത്തിന്റെ മുന്നോടിയായി പറഞ്ഞിരുന്നു
.

Facebook Comments Box

By admin

Related Post