നെല്ലുവേലിൽ പരേതനായ പി.എസ്. തോമസിന്റെ (വാവച്ചൻ) ഭാര്യ മേരിക്കുട്ടി തോമസ് നിര്യാതയായി
തീക്കോയി: നെല്ലുവേലിൽ പരേതനായ പി.എസ്. തോമസിന്റെ (വാവച്ചൻ) ഭാര്യ മേരിക്കുട്ടി തോമസ് (82) നിര്യാതയായി സംസ്കാരം നാളെ രണ്ടിനു തീക്കോയി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. പരേത കപ്പാട് പനയ്ക്കൽ കുടുംബാംഗം. മക്കൾ: സാബു (ബംഗളൂരു), സാലി (യുഎസ്എ), സോജൻ (ബഹറിൻ), സോണിയ. മരുമക്കൾ: അനിത, ജയ്സൺ, ബീന, ബിജു
Facebook Comments Box