Thu. Apr 25th, 2024

മലപ്പുറത്ത് 23കാരി പീഡിപ്പിച്ചത് 16കാരനായ ആണ്‍കുട്ടിയെ; ലൈംഗിക ബന്ധത്തിനിരയാക്കിയത് ബന്ധുവീട്ടിലും മണ്ണാര്‍ക്കാട്ടെ റിസോര്‍ട്ടിലുമെത്തിച്ച്‌; യുവതിക്ക് സഹായം ചെയ്തത് സുഹൃത്തായ ഡോക്ടറും

By admin Feb 24, 2022 #sexual abuse
Keralanewz.com

മലപ്പുറം: 16കാരനായ ആണ്‍കുട്ടിയെ യുവതി ലൈംഗികബന്ധത്തിനിരയാക്കിയത് ബന്ധുവീട്ടിലും മണ്ണാര്‍ക്കാട്ടെ റിസോര്‍ട്ടിലുമെത്തിച്ച്‌.

യുവതിയുടെ ബന്ധുവായ ആണ്‍കുട്ടിയെയാണ് 23കാരി പീഡനത്തിനിരയാക്കിയത്.

സുഹൃത്തായ ഡോക്ടറും ആണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കാന്‍ സഹായം ചെയ്തു. ഇരുവര്‍ക്കുമെതിരെ പോലീസ് പോക്‌സോ കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ഈ മാസം ആദ്യവാരമായിരുന്നു സംഭവം. യുവതി ഒന്നാം പ്രതിയും ഡോക്ടര്‍ രണ്ടാം പ്രതിയുമായാണ്​ കേസ്​. ഇരുവരെയും അറസ്റ്റ്​ ചെയ്തിട്ടില്ല. ഇരയായ കുട്ടിയെ ചില്‍ഡ്രന്‍സ്​ ഹോമില്‍ പാര്‍പ്പിച്ചിരിക്കുകയാണ്​.

Facebook Comments Box

By admin

Related Post