Fri. May 17th, 2024

പാചക വാതക വില കുത്തനെ കൂട്ടി,വാണിജ്യസിലിണ്ടറിന് 106 രൂപ 50 പൈസ കൂട്ടി

By admin Mar 1, 2022 #news
Keralanewz.com

കൊച്ചി:പാചക വാതക വില കുത്തനെ കൂട്ടി. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 106 രൂപ 50 പൈസയാണ് കൂട്ടിയത്.കൊച്ചിയില്‍ 2009 രൂപയാണ് പുതുക്കിയ വില. ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വിലയാണ് കൂട്ടിയത്. വീടുകളില്‍ ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല

Facebook Comments Box

By admin

Related Post