Wed. May 1st, 2024

പാലാ കിടങ്ങൂരില്‍ മീനച്ചിലാറ്റില്‍ മൃതദേഹം കണ്ടെത്തി

By admin Mar 11, 2022 #news
Keralanewz.com

പാലാ കിടങ്ങൂരില്‍ മീനച്ചിലാറ്റില്‍  മൃതദേഹം കണ്ടെത്തി. രാവിലെ ഏഴരയോടെയാണ് പാലത്തിന് സമീപത്തെ കടവില്‍ മൃതദേഹം കണ്ടെത്തിയത്. കുമ്മണ്ണൂർ പുത്തൻപുരയ്ക്കൽ ജേക്കബ് (55) ആണ് മരിച്ചത്. കുമ്മണ്ണൂർ താഴത്ത് കവലയിൽ ഓട്ടോറിക്ഷാ ഓടിയ്ക്കുന്ന ആളാണ് ജേക്കബ്

പാലാ ഫയര്‍ഫോഴ്‌സും കിടങ്ങൂര്‍ പോലീസും സ്ഥലത്തെത്തി മൃതദേഹം കരയ്‌ക്കെത്തിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പാലാ ജനറലാശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി

Facebook Comments Box

By admin

Related Post