Fri. Mar 29th, 2024

വയറിംഗ് ജോലിക്കു വന്ന ആസാം സ്വദേശിക്കൊപ്പം വീട്ടമ്മ മുങ്ങി

By admin Feb 25, 2020 #House Wife #Sex
Keralanewz.com

ഭ​ര്‍​ത്താ​വി​നെ​യും നാ​ലും ഒ​ന്‍​പ​തും വ​യ​സു​ള്ള കു​ട്ടി​ക​ളെ​യും ഉ​പേ​ക്ഷി​ച്ച്‌ യു​വ​തി മു​ങ്ങി​യ​ത് മൂ​ന്നു ദി​വ​സം മാ​ത്രം പ​രി​ച​യ​മു​ള്ള ആ​സാം സ്വ​ദേ​ശി​ക്കൊ​പ്പം. ഭാ​ഷ പോ​ലും വ​ശ​മി​ല്ലാ​ത്ത യു​വ​തി ഇ​യാ​ള്‍​ക്കൊ​പ്പം എ​ത്തി​യ​താ​ക​ട്ടെ ആ​സാ​മി​ലെ ന​ക്സ​ല്‍ സാ​ന്നി​ധ്യ​മു​ള്ള ഗ്രാ​മീ​ണ മേ​ഖ​ല​യി​ല്‍. 

ആ​സാം ദിം​ബൂ​ര്‍​ഗ​ര്‍ ജി​ല്ല​യി​ലെ ഗ്രാ​മ​ത്തി​ല്‍ താ​മ​സ​ക്കാ​ര​നാ​യ മൈ​ന​യെ​ന്നു വി​ളി​ക്കു​ന്ന മൃ​ദു​ല്‍ ഗൊ​ഗോ​യി (31) , തൊ​മ്മ​ന്‍​കു​ത്ത് സ്വ​ദേ​ശി​നി ഗീ​ത (32) എ​ന്നി​വ​രെ​യാ​ണ് കാ​ളി​യാ​ര്‍ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. പ്ര​വാ​സി​യാ​യ ഭ​ര്‍​ത്താ​വ് നി​ര്‍​മി​ക്കു​ന്ന വീ​ടി​ന്‍റെ വ​യ​റിം​ഗ് ജോ​ലി​ക്കു വ​ന്ന മൈ​ന​യു​മാ​യി ഗീ​ത അ​ടു​പ്പ​ത്തി​ലാ​കു​ക​യാ​യി​രു​ന്നു. മൂ​ന്നു ദി​വ​സ​ത്തെ അ​ടു​പ്പ​ത്തി​നൊ​ടു​വി​ല്‍ ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ര്‍ മൂ​ന്നി​ന് രാ​ത്രി​യാ​ണ് ഗീ​ത ഇ​യാ​ളോ​ടൊ​പ്പം ഇ​റ​ങ്ങി​പ്പോ​യ​ത്.

Facebook Comments Box

By admin

Related Post