16 വയസ്സുള്ളപ്പോഴാണത്, കമല്‍ഹാസന്‍ അനുവാദമില്ലാതെ എന്നെ ചുംബിച്ചു

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

ഇന്ത്യന്‍ ഇതിഹാസ താരമായ കഹല്‍ഹാസനെതിരെ വെളിപ്പെടുത്തലുമായി പ്രശസ്ത നടി രേഖ രം​ഗത്ത്, രേഖയുടെ വെളിപ്പെടുത്തലില്‍ ഇത്തവണ ഞെട്ടിയിരിക്കുന്നത് ആരാധകരാണ്.

1986 ല്‍ കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത പുന്നഗൈ മന്നന്‍ എന്ന സിനിമയെക്കുറിച്ച്‌ രേഖ സംസാരിക്കുന്ന അഭിമുഖം ചര്‍ച്ചയായതിന് തൊട്ടുപിന്നാലെയാണ് കമലിനെതിരേ പ്രതിഷേധം പുകയുന്നത്.

കമലും രേഖയും നായികാ നായകരായി, 1986-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പുന്നഗൈ മന്നന്‍. അതില്‍ രേഖയും കമലും തമ്മിലുള്ള ഒരു ചുംബന രംഗമുണ്ട്. തന്റെ അനുവാദം ചോദിക്കാതെയാണ് കമല്‍ ചുംബിച്ചതെന്നാണ് താരം അഭിമുഖത്തില്‍ വ്യക്തമാക്കിയത്.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •