Fri. Mar 29th, 2024

ന​ട​ൻ സ​ലിം ഘൗ​സ് അ​ന്ത​രി​ച്ചു

By admin Apr 29, 2022 #filim
Keralanewz.com

മും​ബൈ: പ്ര​ശ​സ്ത ന​ട​ൻ സ​ലിം മു​ഹ​മ്മ​ദ് ഘൗ​സ് (70) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മും​ബൈ​യി​ലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

ബു​ധ​നാ​ഴ്ച രാ​ത്രി വ​സ​തി​യി​ൽ വ​ച്ച് അ​ദ്ദേ​ഹ​ത്തി​ന് നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. പി​ന്നാ​ലെ മും​ബൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ൽ ഇ​ന്ന് രാ​വി​ലെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു

ഭ​ര​ത​ൻ സം​വി​ധാ​നം ചെ​യ്ത താ​ഴ് വാ​രം എ​ന്ന ചി​ത്ര​ത്തി​ലെ ശ്ര​ദ്ധേ​യ​മാ​യ വി​ല്ല​ൻ ക​ഥാ​പാ​ത്ര​മാ​ണ് സ​ലിം ഘൗ​സി​നെ മ​ല​യാ​ളി​ക​ൾ​ക്ക് പ്രി​യ​ങ്ക​ര​നാ​ക്കി​യ​ത്. പി​ന്നീ​ട് ഭ​ദ്ര​ൻ സം​വി​ധാ​നം ചെ​യ്ത ഉ​ട​യോ​ൻ എ​ന്ന ചി​ത്ര​ത്തി​ലും അ​ഭി​ന​യി​ച്ചു

നി​ര​വ​ധി ത​മി​ഴ്, ഹി​ന്ദി ചി​ത്ര​ങ്ങ​ളി​ലും ടെ​ലി​വി​ഷ​ൻ പ​ര​മ്പ​ര​ക​ളി​ലും അ​ദ്ദേ​ഹം പ്ര​തി​ഭ തെ​ളി​യി​ച്ചി​ട്ടു​ണ്ട്

Facebook Comments Box

By admin

Related Post