Tue. May 21st, 2024

മുന്‍ അഡ്വക്കേറ്റ് ജനറല്‍ സി പി സുധാകര പ്രസാദ് അന്തരിച്ചു

By admin May 15, 2022 #news
Keralanewz.com

കൊച്ചി
മുന്‍ അഡ്വക്കേറ്റ് ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ സി പി സുധാകരപ്രസാദ് (81) അന്തരിച്ചു. ഓള്‍ ഇന്ത്യാ ലോയേഴ്സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യാ വൈസ് പ്രസിഡന്റുമാണ്.

വി എസ് അച്യുതാനന്ദന്‍, പിണറായി വിജയന്‍ സര്‍ക്കാറുകളുടെ കാലത്ത് അഡ്വക്കേറ്റ് ജനറലായിരുന്നു. സര്‍വീസ് ഭരണഘടനാ കേസുകളില്‍ വിദഗ്ധന്‍ ആയിരുന്നു

Facebook Comments Box

By admin

Related Post