Sat. Apr 27th, 2024

കൂ​ട്ടു​കാ​രു​മൊ​ത്തു വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ വെ​ള്ള​മെ​ന്നു ക​രു​തി കീ​ട​നാ​ശി​നി ക​ഴി​ച്ചയാൾ മ​രി​ച്ചു

By admin May 27, 2022 #news
Keralanewz.com

മു​ണ്ട​ക്ക​യം: കൂ​ട്ടു​കാ​രു​മൊ​ത്തു വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ വെ​ള്ള​മെ​ന്നു ക​രു​തി കീ​ട​നാ​ശി​നി ക​ഴി​ച്ചയാൾ മ​രി​ച്ചു. മു​ണ്ട​ക്ക​യം പാ​ലൂ​ർ​ക്കാ​വ് ന​ട​ക്ക​ൽ ബൈ​ജു (50) ആ​ണ് മ​രി​ച്ച​ത്. കഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

സു​ഹൃ​ത്തു​ക്ക​ളു​മൊ​ത്തു മു​ണ്ട​ക്ക​യം ടൗ​ണി​നു സ​മീ​പം വാ​ഹ​ന​ത്തി​ൽ ഇ​രി​ക്കു​ന്ന​തി​നി​ട​യി​ൽ കാ​റി​ലു​ണ്ടാ​യി​രു​ന്ന കീ​ട​നാ​ശി​നി വെ​ള്ള​മാ​ണെ​ന്നു ക​രു​തി കു​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ വാ​ഹ​ന​ത്തി​നു​ള്ള​വ​ർ പാ​ലാ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ രാ​ത്രി​യോ​ടെ മ​രി​ച്ചു. മു​ണ്ട​ക്ക​യം സിഐ ഷൈ​ൻ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രുന്നു. സം​സ്കാ​രം ഇ​ന്ന് പാ​ലൂ​ർ​ക്കാ​വ് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. ഭാ​ര്യ: റെ​യ്ച്ച​ൽ. മ​ക്ക​ൾ: അ​ല​ൻ, അ​ലീ​ന

Facebook Comments Box

By admin

Related Post