Mon. May 6th, 2024

വ​ട്ടോ​ത്ത് വി.​വി. ചാ​ക്കോ (ചാ​ക്കോ​ച്ച​ൻ, 82) നിര്യാതനായി സം​സ്കാ​രം നാ​ളെ (07-06-2022, ചൊ​വ്വ) 10.30ന് ​ക​പ്പാ​ട് മാ​ർ​സ്ലീ​വാ പ​ള്ളി​യി​ൽ

By admin Jun 6, 2022 #obituary
Keralanewz.com

കാ​ള​കെ​ട്ടി: വ​ട്ടോ​ത്ത് വി.​വി. ചാ​ക്കോ (ചാ​ക്കോ​ച്ച​ൻ, 82) നിര്യാതനായി സം​സ്കാ​രം നാ​ളെ (07-06-2022, ചൊ​വ്വ) 10.30ന് ​ക​പ്പാ​ട് മാ​ർ​സ്ലീ​വാ പ​ള്ളി​യി​ൽ. ഭാ​ര്യ ഫി​ലോ​മി​ന വി​ള​ക്കു​മാ​ടം കു​ന്ന​ത്തു​പു​ര​യി​ടം കു​ടും​ബാം​ഗം. മ​ക്ക​ൾ: ബി​നോ​യി, ബി​ജോ​യി (കു​വൈ​റ്റ്), ബി​ജി, ബി​ൻ​സി, മേ​രി​യ​മ്മ, ജയിം​സ്കു​ട്ടി, കൊ​ച്ചു​റാ​ണി (അ​യ​ർ​ല​ൻ​ഡ്), പ്രി​ൻ​സി, അ​ൽ​ഫോ​ൻ​സ (കു​വൈ​റ്റ്)

മ​രു​മ​ക്ക​ൾ: സി​നി പ്ലാ​ത്തോ​ട്ടം (അ​രു​വി​ത്തു​റ), ഷി​ൻ​സി മാ​റാ​മ​റ്റം (കു​വൈ​റ്റ്), റ്റോ​മി പെ​ണ്ണാം​പ​റ​ന്പി​ൽ (ചെ​ന്നൈ), പ​രേ​ത​നാ​യ ബെ​ന്നി കൂ​ര​മ​റ്റം (കൂ​വ​പ്പ​ള്ളി), ജാ​ക്വി​ലി​ൻ കൊ​ച്ചു​പ​റ​ന്പി​ൽ (കു​വൈ​റ്റ്), ജെ​ൻ​സ് മേ​ച്ചേ​രി (അ​യ​ർ​ല​ൻ​ഡ്), ഷെ​നോ പു​തി​യാ​പ​റ​ന്പി​ൽ (മൂ​വാ​റ്റു​പു​ഴ), മെ​ൽ​ബി​ൻ കു​ന്ന​പ്പ​ള്ളി (കു​വൈ​റ്റ്). മൃ​ത​ദേ​ഹം ഇ​ന്ന് അ ഞ്ചിന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും

Facebook Comments Box

By admin

Related Post