Mon. May 6th, 2024

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഡി. സുദര്‍ശന്‍ കുമാര്‍ (61) അന്തരിച്ചു

By admin Sep 15, 2022 #obituary
Keralanewz.com

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഡി. സുദര്‍ശന്‍ കുമാര്‍ (61) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് തിരുവനന്തപുരം ശ്രീകാര്യത്തെ വസതിയില്‍ ആയിരുന്നു അന്ത്യം. പ്രശസ്തനായ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് ആണ്.

ദീപികയില്‍ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ഇന്ത്യാവിഷന്റെ സ്‌പോര്‍ട്‌സ് എഡിറ്റര്‍ ആയിരുന്നു. റിപ്പോര്‍ട്ടര്‍ ടിവി, ജീവന്‍ ടിവി, മംഗളം ടിവി എന്നിവയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്

Facebook Comments Box

By admin

Related Post