ചൈ​ന​യി​ല്‍ ​കോ​വി​ഡ്​ ബാ​ധി​ച്ച്‌​ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 2835 ആ​യി.

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

‘മ​ഹാ​മാ​രി’ വി​ഭാ​ഗ​ത്തി​ല്‍ കോ​വി​ഡ്​ 19 ബാ​ധ​യെ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന മു​റ​വി​ളി​ക​ള്‍​ക്കി​ട​യി​ല്‍, ചൈ​ന​യി​ല്‍ ​കോ​വി​ഡ്​ ബാ​ധി​ച്ച്‌​ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 2835 ആ​യി. പു​തു​താ​യി 47 പേ​ര്‍ കൂ​ടി മ​രി​ച്ച​താ​യി ചൈ​നീ​സ്​ ആ​രോ​ഗ്യ വി​ഭാ​ഗം ശ​നി​യാ​ഴ്​​ച അ​റി​യി​ച്ചു. 427 പു​തി​യ കേ​സു​ക​ള്‍ ഉ​ള്‍​െ​പ്പ​ടെ 79,251 ആ​ണ്​​ രാ​ജ്യ​ത്തെ വൈ​റ​സ്​ ബാ​ധി​ത​രു​ടെ എ​ണ്ണം.

വൈ​റ​സ്​ വ്യാ​പ​നം വ​രു​തി​യി​ല്‍ നി​ര്‍​ത്താ​ന്‍ ലോ​കം കി​ണ​ഞ്ഞു ​ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ല്‍ കൊ​റോ​ണ​യെ​ന്ന കോ​വി​ഡ്​ 19 ബാ​ധ​യെ ‘മ​ഹാ​മാ​രി’​യെ​ന്ന വി​ഭാ​ഗ​ത്തി​ല്‍ പെ​ടു​ത്തു​ന്ന​ത്​ ഗു​ണ​ക​ര​മാ​വി​ല്ലെ​ന്ന്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന (ഡ​ബ്ല്യൂ.​എ​ച്ച്‌.​ഒ) അ​ഭി​പ്രാ​യ​പ്പെ​ട്ടു. വൈ​റ​സ്​ വ്യാ​പ​ന​ത്തി​​​െന്‍റ അ​പാ​യ സാ​ധ്യ​ത ‘ഉ​യ​ര്‍​ന്ന​ത്​’ എ​ന്ന വി​ഭാ​ഗ​ത്തി​ല്‍ നി​ന്ന്​ ‘വ​ള​രെ ഉ​യ​ര്‍​ന്ന​ത്​’ എ​ന്ന​തി​ലേ​ക്ക്​ മാ​റ്റി​യ​താ​യി ഡ​ബ്ല്യൂ.​എ​ച്ച്‌.​ഒ വെ​ള്ളി​യാ​ഴ്​​ച പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ കൂ​ടു​ത​ല്‍ രാ​ജ്യ​ങ്ങ​ളി​ല്‍ കൂ​ടി കോ​വി​ഡ്​ വ്യാ​പി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണി​ത്.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •