Mon. May 6th, 2024

കേന്ദ്ര നീക്കത്തിനെതിരെ ഇന്ന്​ കോണ്‍ഗ്രസി‍ന്‍റെ രാജ്ഭവന്‍ മാര്‍ച്ച്‌

By admin Jun 16, 2022 #news
Keralanewz.com

തി​രു​വ​ന​ന്ത​പു​രം: ​കോ​ണ്‍​ഗ്ര​സി​നെ അ​പ​മാ​നി​ക്കാ​നും ഇ​ല്ലാ​താ​ക്കാ​നും കേ​ന്ദ്ര​നീ​ക്കം ന​ട​ക്കു​ക​യാ​ണെ​ന്ന് സം​സ്ഥാ​ന കോ​ണ്‍​ഗ്ര​സ്​ നേ​തൃ​ത്വം.

കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ന്‍, പ്ര​തി​പ​ക്ഷ​നേ​താ​വ്​ വി.​ഡി. സ​തീ​ശ​ന്‍, നേ​താ​ക്ക​ളാ​യ ഉ​മ്മ​ന്‍ ചാ​ണ്ടി, ര​മേ​ശ്​ ചെ​ന്നി​ത്ത​ല, എം.​എം. ഹ​സ​ന്‍ എ​ന്നി​വ​ര്‍ കെ.​പി.​സി.​സി ആ​സ്ഥാ​ന​ത്ത്​ സം​യു​ക്​​ത വാ​ര്‍​ത്ത​സ​മ്മേ​ള​നം ന​ട​ത്തി​യാ​ണ്​ കേ​ന്ദ്ര സ​ര്‍​ക്കാ​റി​നെ​തി​രെ പ്ര​തി​ക​രി​ച്ച​ത്. സോ​ണി​യ ഗാ​ന്ധി​ക്കും രാ​ഹു​ല്‍ ഗാ​ന്ധി​ക്കും എ​തി​രാ​യ ഇ.​ഡി ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ കെ.​പി.​സി.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ്യാ​ഴാ​ഴ്ച രാ​ജ്ഭ​വ​ന്‍ മാ​ര്‍ച്ചും വെ​ള്ളി​യാ​ഴ്ച ജി​ല്ല ത​ല പ്ര​തി​ഷേ​ധ​വും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന്​ നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു.

നാ​ഷ​ന​ല്‍ ഹെ​റാ​ള്‍ഡ് കോ​ണ്‍​ഗ്ര​സി‍െന്‍റ സ്വ​ത്താ​ണ്. പ​ത്ര​ത്തി‍െന്‍റ സാ​മ്ബ​ത്തി​ക പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ന്‍ വ്യ​വ​സ്ഥാ​പി​ത മാ​ര്‍​ഗ​ത്തി​ലൂ​ടെ​യാ​ണ്​ 90 കോ​ടി രൂ​പ ന​ല്‍​കി​യി​ട്ടു​ള്ള​ത്. ഒ​രു​രൂ​പ പോ​ലും ​ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡം​ഗ​ങ്ങ​ള്‍​ക്ക്​ ലാ​ഭം കി​ട്ടി​യി​ട്ടി​ല്ല. ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം നേ​ര​ത്തെ തെ​ര​​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്‍ അ​ന്വേ​ഷി​ച്ച്‌​ ക​ഴ​മ്ബി​ല്ലെ​ന്ന്​ ക​ണ്ടെ​ത്തി​യി​രു​ന്നു.

എ​ന്നാ​ല്‍, ഇ​പ്പോ​ള്‍ ഇ.​ഡി​യെ ഉ​പ​യോ​ഗി​ച്ച്‌​ കോ​ണ്‍​ഗ്ര​സി​നെ ത​ക​ര്‍​ക്കാ​നാ​ണ്​ ശ്ര​മം. രാ​ഷ്​​ട്രീ​യ എ​തി​രാ​ളി​ക​ളെ ത​ക​ര്‍​ക്കാ​ന്‍ കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളെ ബി.​ജെ.​പി ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്നും നേ​താ​ക്ക​ള്‍ പ​റ‌​ഞ്ഞു

Facebook Comments Box

By admin

Related Post