Tue. Apr 30th, 2024

‘വാശി’ തിയറ്ററുകളിലേക്ക്; ഫോട്ടോകള്‍ പങ്കുവെച്ച്‌ കീര്‍ത്തി സുരേഷ്, ഏറ്റെടുത്ത് ആരാധകര്‍

By admin Jun 17, 2022 #filim
Keralanewz.com

തെന്നിന്ത്യയുടെ പ്രിയങ്കരിയായ താരങ്ങളില്‍ ഒരാളാണ് കീര്‍ത്തി സുരേഷ്. കീര്‍ത്തി സുരേഷ് സാമൂഹ്യമാധ്യമങ്ങളില്‍ മിക്കപ്പോഴും ഫോട്ടോഷൂട്ടുകള്‍ പങ്കുവയ്‍ക്കാറുണ്ട്.

അവയലധികവും ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ വിവാഹ ആഘോഷങ്ങളിലുള്ള ഒരു ഫീലിലുള്ള ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുകയാണ് കീര്‍ത്തി സുരേഷ് .

സുഹൃത്തിന്റെ വിവാഹ ആഘോഷത്തില്‍ നിന്നുള്ള തന്റെ ഫോട്ടോകളാണ് കീര്‍ത്തി സുരേഷ് പങ്കുവെച്ചിരിക്കുന്നത്. ഓര്‍ഗന്‍സ കുര്‍ത്ത സെറ്റിലുള്ള കീര്‍ത്തി സുരേഷിന്റെ ഫോട്ടോകള്‍ ഏറ്റെടുത്തിരിക്കുകയുമാണ്. ‘വാശി’ എന്ന ചിത്രമാണ് ഇനി കീര്‍ത്തി സുരേഷിന്റേതായി റിലീസ് ചെയ്യാനുളളത്. ടൊവിനൊ തോമസ് നായകനാകുന്ന ചിത്രമായ ‘വാശി’ ഇന്നാണ് തിയറ്ററുകളില്‍ എത്തുക

Facebook Comments Box

By admin

Related Post