Kerala News

ഹൃദയാഘാതത്തെ തുടര്‍ന്ന് 15 വയസുകാരനായ വിദ്യാര്‍ത്ഥി മരിച്ചു

Keralanewz.com

കാഞ്ഞങ്ങാട്: ഹൃദയാഘാതത്തെ തുടര്‍ന്ന് 15 വയസുകാരനായ വിദ്യാര്‍ത്ഥി മരിച്ചു. ചായ്യോത്ത് സ്വദേശികളായ വിമല്‍, ഷിജി ദമ്ബതികളുടെ മകന്‍ അരുള്‍ വിമല്‍ ആണ് മരിച്ചത്.

ചായ്യോത്ത് ഗവ: ഹയര്‍സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

ശ്വാസതടസത്തെ തുടര്‍ന്ന് അരുളിനെ ഇന്ന് രാവിലെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്നാണ് മരണം സംഭവിച്ചത്

Facebook Comments Box