കേരളാ കോണ്‍ഗ്രസ്സ് (എം) കോട്ടയം ജില്ലാ സ്റ്റിയറിംഗ് കമ്മിറ്റി നാളെ (19.07.2021) 2.30 ന്
കോട്ടയം; കതോലിക്കാ ബാവയുടെ കബറടക്കത്തെത്തുടര്‍ന്ന് മാറ്റിവെച്ച കേരളാ കോണ്‍ഗ്രസ്സ് (എം) പാര്‍ട്ടിയുടെ ജില്ലയില്‍ നിന്നുള്ള സ്റ്റിയറിംഗ് കമ്മറ്റി അംഗങ്ങള്‍, നിയോജകണ്ഡലം പ്രസിഡന്റുമാര്‍, ജില്ലാ ഭാരവാഹികള്‍ തുടങ്ങിയവരുടെ യോഗം നാളെ (19.07.2021) ഉച്ചകഴിഞ്ഞ് 2.30 ന് കോട്ടയത്ത് സംസ്ഥാന കമ്മറ്റി ഓഫീസില്‍ ചേരും. ചെയര്‍മാന്‍ ജോസ് കെ.മാണി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അധ്യക്ഷത വഹിക്കുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി ജോസഫ് ചാമക്കാല അറിയിച്ചു
Facebook Comments Box