Sat. Apr 27th, 2024

ലോകകപ്പിന് ഇന്ന് കിക്കോഫ്; ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തര്‍ ഇക്വഡോറിനെ നേരിടും

By admin Nov 20, 2022 #FIFA
Keralanewz.com

ഫുട്ബോള്‍ മാമാങ്കത്തിന് ഖത്തറില്‍ ഇന്ന് കിക്കോഫ്. ഫുട്ബോളിന്റെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തര്‍ ഇന്ന് ഇക്വഡോറിനെ നേരിടും .

രാത്രി 9:30 ന് അല്‍ബായ്ത്ത് സ്റ്റേഡിയത്തിലാണ് മത്സരം. സമീപകാലത്ത് തകര്‍പ്പന്‍ ഫോമിലാണ് ഫെലിക്സ് സാഞ്ചെസ് പരിശീലകനായ ഖത്തര്‍ ടീം. 

Facebook Comments Box

By admin

Related Post