Sun. May 5th, 2024

ബാഡ്മിന്റണ്‍ പരിശീലകനെ ആവശ്യമുണ്ട്

By admin Nov 25, 2022 #Jobs
Keralanewz.com

എറണാകുളം: ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പുതുതായി ആരംഭിക്കുന്ന സ്റ്റേറ്റ് ലെവല്‍ ഖേലോ ഇന്ത്യ സെന്ററിലേക്ക് ബാഡ്മിന്റണ്‍ പരിശീലകനെ ആവശ്യമുണ്ട്.

യോഗ്യത : ബാഡ്മിന്റണില്‍ അന്തര്‍ ദേശീയ തലത്തില്‍ രാജ്യത്തെ പ്രതിനിധീകരിച്ചിരിക്കണം അല്ലെങ്കില്‍ ദേശീയ മത്സരങ്ങളില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ചു മെഡലുകള്‍ നേടിയിരിക്കണം. പ്രായപരിധി : നാല്‍പതു വയസ്സില്‍ താഴെ. താല്‍പര്യമുള്ളവര്‍ അപേക്ഷകള്‍ ഡിസംബര്‍ അഞ്ചിന് മുന്‍പായി ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0484 2367580, 9746773012
ഇ-മെയില്‍ : sportscouncilekm@gmail.com

Facebook Comments Box

By admin

Related Post