Films

ബാലയുടെ ആരോപണങ്ങളെ ചോദ്യം ചെയ്ത് നടി ആത്മീയ രാജന്‍

Keralanewz.com

പ്രതിഫല വിവാദത്തില്‍ പ്രതികരണവുമായി നടി ആത്മീയ രാജന്‍. ഷഫീക്കിന്റെ സന്തോഷം’ എന്ന ഉണ്ണി മുകുന്ദന്‍ ചിത്രത്തില്‍ ബാല നടത്തിയ ആരോപണങ്ങളെ നടി ചോദ്യം ചെയ്തു.

സ്ത്രീകള്‍ക്ക് മാത്രമേ ശമ്ബളം കൊടുത്തിട്ടുള്ളൂ എന്ന് എന്ത് അടിസ്ഥാനത്തിലാണ് അവര്‍ സംസാരിച്ചതെന്ന് അറിയില്ലെന്ന് നടി പറഞ്ഞു. ആ സിനിമയില്‍ അഭിനയിച്ച സ്ത്രീ എന്ന നിലയില്‍ അത് തന്റെ കണ്‍സേണ്‍ ആണെന്നും നടി കൂട്ടിച്ചേര്‍ത്തു. ശമ്ബളം കൊടുത്തില്ല എന്നത് അവര്‍ തന്നെ മുന്നിട്ടിറങ്ങി പറയാത്തിടത്തോളം കാലം ഇത് മറ്റുള്ളവരുടെ പ്രശ്‌നമാകുന്നില്ല. ഇങ്ങനെ സംസാരിക്കുന്നതിന്റെ ഉദ്ദേശം എന്താണെന്ന് ആത്മീയ രാജന്‍ ചോദിച്ചു.

Facebook Comments Box