ഡിസിസി സംഘടിപ്പിക്കുന്ന ബഫര്‍ സോണ്‍ വിരുദ്ധ സമരത്തിന്റെ പോസ്റ്ററില്‍ നിന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചിത്രം ഒഴിവാക്കിയത് വിവാദത്തില്‍.
ഡിസിസി സംഘടിപ്പിക്കുന്ന ബഫര്‍ സോണ്‍ വിരുദ്ധ സമരത്തിന്റെ പോസ്റ്ററില്‍ നിന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചിത്രം ഒഴിവാക്കിയത് വിവാദത്തില്‍. ചൊവ്വാഴ്ച കോരുത്തോട് നടത്താനിരുന്ന ബഫര്‍ സോണ്‍ വിരുദ്ധ സമരത്തിന്റെ പോസ്റ്ററില്‍ നിന്നാണ് ഉമ്മന്‍ ചാണ്ടിയുടെ ചിത്രം ഒഴിവാക്കിയത്. വിഷയത്തില്‍ എ ഗ്രൂപ്പിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഡിസിസി നേതൃത്വത്തെ പരാതി അറിയിച്ചു. പരിപാടി ഉദ്ഘാടനം ചെയ്യുന്ന രമേശ് ചെന്നിത്തലയുടെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും കെ സി ജോസഫിന്റെയും ചിത്രങ്ങള്‍ പോസ്റ്ററില്‍ ഉണ്ട്.
Facebook Comments Box