ഒരു കമ്യൂണിസ്റ്റിന്റെ കൈയില്‍ രണ്ട് തോക്കുകള്‍ ഉണ്ടായിരിക്കണം. ഒന്ന് വര്‍ഗശത്രുവിനുനേരേയും രണ്ട് പിഴയ്ക്കുന്ന സ്വന്തം നേതൃത്വത്തിനെതിരേയും
കണ്ണൂര്‍ അഴീക്കോട്ട് പി. ജയരാജനെ പിന്തുണച്ച് ഉയര്‍ത്തിയ ഫ്ലക്സ് ബോര്‍ഡില്‍ പി. ജയരാജന്‍ കൈവീശി അഭിവാദ്യം ചെയ്യുന്ന ചിത്രത്തോടൊപ്പം “ഒരു കമ്യൂണിസ്റ്റിന്റെ കൈയില്‍ രണ്ട് തോക്കുകള്‍ ഉണ്ടായിരിക്കണം. ഒന്ന് വര്‍ഗശത്രുവിനുനേരേയും രണ്ട് പിഴയ്ക്കുന്ന സ്വന്തം നേതൃത്വത്തിനെതിരേയും” എന്ന വാക്കുകളാണ് ചേര്‍ത്തിരിക്കുന്നത്.
ഇ.പി. ജയരാജനെതിരായ സാമ്ബത്തിക ആരോപണം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതിന് പിറകെയാണ് പി. ജയരാജനെ അനുകൂലിച്ചുള്ള ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്.
Facebook Comments Box