Sat. Apr 27th, 2024

റഷ്യന്‍ എണ്ണയുടെ വില പരിധി നിശ്ചയിച്ച യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളിലേക്ക് എണ്ണ കയറ്റുമതി നിരോധിക്കുന്ന ഉത്തരവില്‍ റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിന്‍ ഒപ്പുവച്ചു.

By admin Dec 28, 2022 #Petrol #Putin #russia
Keralanewz.com

റഷ്യന്‍ എണ്ണയുടെ വില പരിധി നിശ്ചയിച്ച യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളിലേക്ക് എണ്ണ കയറ്റുമതി നിരോധിക്കുന്ന ഉത്തരവില്‍ റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിന്‍ ഒപ്പുവച്ചു.

2023 ഫെബ്രുവരി മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും.

ഈ മാസം ആദ്യം, റഷ്യയ്ക്ക് എണ്ണ ഉല്‍പ്പാദനം കുറയ്ക്കാന്‍ കഴിയുമെന്നും വില പരിധി ഏര്‍പ്പെടുത്തുന്ന ഒരു രാജ്യത്തിനും എണ്ണ വില്‍ക്കില്ലെന്നും പുടിന്‍ സൂചിപ്പിച്ചിരുന്നു. ജി-7 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ഓസ്‌ട്രേലിയയും കടല്‍ വഴിയുള്ള റഷ്യയുടെ ക്രൂഡ് ഓയിലിന് ബാരലിന് 60 ഡോളര്‍ വില നിശ്ചയിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

Facebook Comments Box

By admin

Related Post