International News

യുക്രെയിന് പാശ്ചാത്യ രാജ്യങ്ങള്‍ ദീര്‍ഘ ദൂര ആയുധങ്ങള്‍ നല്‍കിയാല്‍ അധിനിവേശത്തിന്റെ തീവ്രത സങ്കീര്‍ണമാകുമെന്ന് റഷ്യയുടെ മുന്നറിയിപ്പ്.

Keralanewz.com

യുക്രെയിന് പാശ്ചാത്യ രാജ്യങ്ങള്‍ ദീര്‍ഘ ദൂര ആയുധങ്ങള്‍ നല്‍കിയാല്‍ അധിനിവേശത്തിന്റെ തീവ്രത സങ്കീര്‍ണമാകുമെന്ന് റഷ്യയുടെ മുന്നറിയിപ്പ്.

യു.എസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ യുക്രെയിന് മിസൈലുകള്‍ അടക്കം നല്‍കുന്നുണ്ട്. റഷ്യയ്ക്കപ്പുറത്തേക്ക് ആക്രമണം നടത്താന്‍ ശേഷിയുള്ളത്ര ആയുധങ്ങള്‍ നല്‍കണമെന്നാണ് യുക്രെയിന്‍ പാശ്ചാത്യ രാജ്യങ്ങളോട് ആവശ്യപ്പെടുന്നത്.

Facebook Comments Box