റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍ ഔദ്യോഗിക വസതിയില്‍ കാലിടറി വീണതായി റിപ്പോര്‍ട്ട്.
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍ ഔദ്യോഗിക വസതിയില്‍ കാലിടറി വീണതായി റിപ്പോര്‍ട്ട്. ക്യാന്‍സര്‍ രോഗബാധ കാരണം വീഴ്തയില്‍ പുടിന്‍ മലമൂത്രവിസര്‍ജനം നടത്തിയതായാണ് റഷ്യന്‍ ടെലഗ്രാം ചാനലുകളെ ഉദ്ധരിച്ച് വാര്‍ത്താ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
എഴുപതുകാരനായ പുടിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. അതിനിടയിലാണ് ആമാശയത്തിനെയും കുടലിനെയും ബാധിക്കുന്ന രോഗം മൂലം അദ്ദേഹത്തിന് ദുരവസ്ഥയുണ്ടായതായ പുതിയ വാര്‍ത്ത പുറത്ത് വന്നത്.
Facebook Comments Box