കേരളത്തില്‍ മാറി മാറി ഭരിച്ച രാഷ്‌ട്രീയക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയായിരുന്നുവെന്ന് ട്വന്റി 20 ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം.
ജേക്കബ്ബ്. തിരുവാണിയൂര്‍ ട്വന്റി20 നഗറില്‍ നടന്ന ട്വന്റി20 യുടെ മഹാസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധ്വാനിക്കാതെ എങ്ങനെ പണം ഉണ്ടാക്കാനാണ് കേരളത്തില്‍ രാഷ്ര്‌ടീയ നേതാക്കളുടെ ലക്ഷ്യം. രാഷ്‌ട്രീയക്കാര്‍ ഭരിച്ച് കേരളത്തില്‍ ജീവിക്കാന്‍ പറ്റാത്ത അവസ്‌ഥയുണ്ടാക്കി.
യുവാക്കള്‍ ജീവിക്കാന്‍ വേണ്ടി വിദേശ രാജ്യങ്ങളിലേക്ക് പോവുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Facebook Comments Box