സിറോ മലബാര്‍ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി തരൂര്‍ കൂടിക്കാഴ്ച നടത്തി. കാക്കനാട്ടെ സഭാ ആസ്ഥാനത്തെത്തിയായിരുന്നു കൂടിക്കാഴ്ച്ച. തരൂരിനെ മാര്‍ ജോര്‍ജ് ആലഞ്ചേരി പൊന്നാട അണിയിച്ച് സ്വീകരിച്ചു.തരൂർ ഇന് ആശംസകൾ നേർന്ന കർദിനാളിനോട് തന്നെ അനുഗ്രഹിക്കണമെന്ന് തരൂർ ആവശ്യപ്പെട്ടു .
Facebook Comments Box