Kerala NewsReligion

മാർ പൗവ്വത്തിലിന്റെ കബറടക്കം ബുധനാഴ്ച

Keralanewz.com

അഭിവന്ദ്യ പവ്വത്തിൽ പിതാവിന്റെ കബറടക്കം ബുധനാഴ്ച രാവിലെ 10 മണിക്ക് മെത്രാപ്പോലിത്തൻ പളളിയിൽ .ചൊവ്വാഴ്ച രാവിലെ 10 മണിക്ക് അതി മെത്രാസന ഭവനത്തിൽ നിന്നും വിലാപയാത്ര വലിയ പള്ളിയിലേക്ക്..തുർന്ന് പൊതു ദർശനം പിറ്റേദിവസം ബുധനാഴ്‌ച്ച രാവിലെ പത്തു മണി വരെ🌹🙏

Facebook Comments Box