Fri. Apr 26th, 2024

പാര്‍ട്ടിക്കുള്ളിലെ ചിലരുടെ ഗൂഡാലോചന തനിക്കെതിരെ നടക്കുന്നതായി പരാതി ഉന്നയിച്ച്‌ കോണ്‍ഗ്രസ് നേതാവ് എന്‍ വേണുഗോപാല്‍.

By admin Mar 23, 2023 #Bramapuran #KOCHI #kpcc
Keralanewz.com

ബ്രഹ്മപുരത്തെ ബയോമൈനിംഗിന് ഉപകരാര്‍ നല്‍കിയ ആരുഷ് മീനാക്ഷി എന്‍വയറോ കെയര്‍ എന്ന കന്പനിയുമായി തനിക്കോ മകനോ മരുമകനോ ഒരു ബന്ധവുമില്ലെന്ന് വേണുഗോപാല്‍.

.ജിജെ എക്കോ പവര്‍ എന്ന നേരത്തെ മാലിന്യ സംസ്കരണ കരാര്‍ ഏറ്റെടുത്ത കന്പനിയ്ക്കായി മുന്‍ യുഡിഎഫ് കൗണ്‍സില്‍ അടക്കം 12 വര്‍ഷമായി മാലിന്യം ശേഖരിച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.അക്കാലത്തെ ഭരണസമിതി ഇതിന് മറുപടി പറയണം. സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്ന് തനിക്കെതിരായ നീക്കത്തില്‍ അന്വേഷണം ആവശ്യപ്പെടാനാണ് വേണുഗോപാലിന്‍റെ തീരുമാനം.

Facebook Comments Box

By admin

Related Post