Kerala NewsReligion

കെ.ടി. ജലീലിനെ തുറുങ്കിലടയ്ക്കണം : കത്തോലിക്ക കോണ്‍ഗ്രസ്

Keralanewz.com

കര്‍ഷകരുടെ കൂടെനിന്ന തലശേരി ആര്‍ച്ച്‌ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിക്കു നേരെ വധഭീഷണി മുഴക്കിയ മുന്‍ സിമി പ്രവര്‍ത്തകനും നിലവിലെ എംഎല്‍എയുമായ കെ.ടി ജലീലിനെതിരെ രാജ്യദ്രോഹത്തിനും വധഭീഷണിക്കും ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് തലശേരി അതിരൂപത പ്രസിഡന്‍റ് അഡ്വ. ടോണി ജോസഫ് പുഞ്ചക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ബെന്നി പുതിയാംപുറം, ട്രഷറര്‍ ഫിലിപ്പ് വെളിയത്ത് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Facebook Comments Box