National News

പുതുപ്പള്ളി തിരഞ്ഞെടുപ്പിൽ ചുക്കാൻ പിടിക്കാൻ തിരുവഞ്ചൂരും കെസി ജോസെഫും വരുന്നു.

Keralanewz.com

കോണ്‍ഗ്രസില്‍ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ ചുമതല മുതിര്‍ന്ന നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ സി ജോസഫിനും നല്‍കാന്‍ കോണ്‍ഗ്രസ് തിരുമാനം. ഉമ്മന്‍ചാണ്ടിയുടെ എക്കാലത്തെയും വിശ്വസ്തരായ അനുയായികളാണ് തിരുവഞ്ചൂരും, കെ സി ജോസഫും. മാത്രമല്ല എ വിഭാഗത്തിനെ ഇപ്പോള്‍ നയിക്കുന്നതും ഇവരടങ്ങുന്ന കൂട്ടായ നേതൃത്വമാണ്. അത് തകൊണ്ടാണ് ഇവര്‍ക്ക തന്നെ ചുമതല നല്‍കിയത്.

കെസി ജോസഫ്ന്റെ കോട്ടയം ജില്ലയിലെ സ്വാധീനം ഉപയോഗിക്കാൻ ആണ് കെപിസിസി യുടെ തീരുമാനം.

Facebook Comments Box