Fri. May 3rd, 2024

പ്രസാഡിയോ പിണറായി വിജയന്‍റെ കുടുംബത്തിന്‍റെ കമ്ബനിയാണെന്ന ആരോപണവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ

By admin May 3, 2023 #AI Camera #k sudhakaran
Keralanewz.com

എഐ കാമറ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മകന്‍റെ ഭാര്യാപിതാവിനു കമ്ബനിയില്‍ പങ്കാളിത്തമുണ്ടെന്നതിനു രേഖയുണ്ടെന്നും കണ്ണൂര്‍ ഡിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോടു പ്രതികരിക്കവേ അദ്ദേഹം പറഞ്ഞു.കേരളത്തിലെ മന്ത്രിമാര്‍ ഇരുട്ടിലാണ്. മന്ത്രിസഭയിലെ ഒരു മന്ത്രിപോലും എഐ കാമറ ഇടപാടിനെക്കുറിച്ചു വസ്തുതാപരമായി പഠിച്ചിട്ടില്ല. മന്ത്രിമാരൊന്നുമറിയാതെ ഇത്തരം ഇടപാട് ഓപ്പറേറ്റ് ചെയ്യാന്‍ മന്ത്രിസഭയിലെ ഒരാള്‍ക്കു മാത്രമേ സാധിക്കൂ എന്ന്, മുഖ്യമന്ത്രിയുടെ പേര് പരാമര്‍ശിക്കാതെ സുധാകരന്‍ പറഞ്ഞു.

Facebook Comments Box

By admin

Related Post