Kerala News

ഇനി പരിശോധന ഉണ്ടാകുന്നത് 25 ആളുകള്‍ മരിക്കുമ്ബോള്‍’; രൂക്ഷ വിമര്‍ശനവുമായി എം വി ഗോവിന്ദന്‍

Keralanewz.com

താനൂര്‍ ബോട്ട് ദുരന്തത്തില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.ബോട്ടുകളില്‍ പരിശോധന നടക്കുന്നത് അപകടം ഉണ്ടാകുമ്ബോള്‍ മാത്രമാണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ഇനി 25 ആളുകള്‍ മരിക്കുമ്ബോള്‍ മാത്രമാണ് ഇനി പരിശോധന ഉണ്ടാകാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Facebook Comments Box