Kerala News

കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും വിചാരണ ചെയ്യുന്ന തെരഞ്ഞെടുപ്പാണ് പുതുപ്പള്ളിയിലേതെന്നും എം.വി ഗോവിന്ദൻ

Keralanewz.com

യാതൊരു വികസനവും നടത്താൻ അനുവദിക്കാത്ത പ്രതിപക്ഷമാണ് കേരളത്തിലേത്. കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും വിചാരണ ചെയ്യുന്ന തെരഞ്ഞെടുപ്പാണ് പുതുപ്പള്ളിയിലേതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ തുരങ്കം വെക്കുന്ന പ്രതിപക്ഷ രാഷ്ട്രീയത്തെ തുറന്നു കാണിക്കുന്ന ഫലപ്രദമായ തെരഞ്ഞെടുപ്പ് പ്രചരണമായിരിക്കും പുതുപ്പള്ളിയില്‍ നടക്കുക. സ്ഥാനാര്‍ത്ഥിയെ ഉടൻ പ്രഖ്യാപിക്കുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

Facebook Comments Box