Thu. May 2nd, 2024

കേരളത്തിൽ കോൺഗ്രെസ്സുമായി സഖ്യം ഇല്ല : യെച്ചൂരി

By admin Jul 19, 2023 #india #LDF
Keralanewz.com

കേരളത്തിലെ രാഷ്ട്രീയ ചിത്രം വ്യക്തമാണ്. അവിടെ പരസ്പരം മത്സരിക്കാന്‍ പോവുന്നത് സിപിഎം നേതൃത്വം നല്‍കുന്ന ഇടതുമുന്നണിയും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫുമാണ്. ബിജെപി അവിടെ വലിയ രാഷ്ട്രീയ കക്ഷിയല്ല. അവര്‍ക്ക് ഒരു എംഎല്‍എ പോലും ഇല്ല. ആ സാഹചര്യത്തില്‍ കേരളത്തില്‍ നിലവിലെ സാഹചര്യം തുടരും. സംസ്ഥാനത്ത് പ്രതിപക്ഷ സഖ്യമില്ല’ സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു.

Facebook Comments Box

By admin

Related Post