കോട്ടയം നീണ്ടൂർ സ്വദേശി അമേരിക്കയിൽ വെടിയേറ്റ് മരിച്ചു
കോട്ടയം സ്വദേശി അമേരിക്കയിൽ വെടിയേറ്റ് മരിച്ചു.
കോട്ടയം നീണ്ടൂർ സ്വദേശി യുവാവ് അമേരിക്കയിൽ വെടിയേറ്റ് മരിച്ചു.
നീണ്ടൂർ കൈപ്പുഴ കാവിൽ സണ്ണിയുടെ മകൻ ജാക്സൻ (17) ആണ് കാലിഫോർണിയയിൽ വെടിയേറ്റ് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.
മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ല. 1992 ൽ ആണ് സണ്ണിയും കുടുംബവും യുഎസിലേക്ക് പോയത്. 2019 ൽ ആണ് ഏറ്റവും ഒടുവിൽ നാട്ടിൽ എത്തിയത്.
Facebook Comments Box