Sat. Apr 27th, 2024

രണ്ടാം ടി20യിലും ഇന്ത്യൻ പടയെ കെട്ടുകെട്ടിച്ച്‌ വെസ്റ്റ് ഇൻഡീസ്.

By admin Aug 6, 2023 #india
Keralanewz.com

രണ്ടാം ടി20യിലും ഇന്ത്യൻ പടയെ കെട്ടുകെട്ടിച്ച്‌ വെസ്റ്റ് ഇൻഡീസ്. ടോസ് നേടിയ ആദ്യം ബാറ്റ് ചെയ്ത ഹര്‍ദിക് പാണ്ഡ്യയെയും സംഘത്തെയും 152/7-ന് കൂടാരം കയറ്റിയ വിൻഡീസ് 18.5 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു.

Facebook Comments Box

By admin

Related Post