Mon. May 6th, 2024

പുതുപ്പള്ളിയിൽ ബിജെപി ക്ക് കടുത്ത വെല്ലുവിളി.15000 വോട്ട് എങ്കിലും പിടിച്ചില്ലായെങ്കിൽ വോട്ട് കച്ചവടം എന്നാവും ആരോപണം

By admin Aug 18, 2023 #Puthupally
Keralanewz.com

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പോൾ ബിജെപി നേരിടുന്നത് കടുത്ത വെല്ലുവിളി. തൊട്ടടുത്ത കിടങ്ങൂരിൽ ജോസഫ് വിഭാഗത്തെ പിന്തുണച്ചു ഭരണം പിടിച്ചു എന്ന് ആരോപണം സിപിഎം ഉന്നയിച്ചു കഴിഞ്ഞു.

എക്കാലവും പുതുപ്പള്ളി യിൽ 15000 വോട്ട് ബിജെപി സ്ഥാനാർത്ഥിക്ക് ലഭിക്കാറുണ്ട്. എന്നാൽ ഈ വട്ടം കടുത്തുരുത്തി സ്വദേശി ആയ ലിജിൻ ലാൽ ആണ് മത്സരിക്കുന്നത്. വോട്ട് ശതമാനം കുറഞ്ഞാൽ ബിജെപി വോട്ട് മറിച്ചു എന്ന ആരോപണം ശരിയാകും. എങ്കിലും നിലവിലെ സാഹചര്യത്തിൽ ബിജെപി അണികളുടെ വോട്ട് കോൺഗ്രസിന് ലഭിക്കാനാണ് സാധ്യത.

Facebook Comments Box

By admin

Related Post