Kerala NewsNational News ഇടതുമുന്നണി ഉയര്‍ത്തിയ വിവാദങ്ങള്‍ യു.ഡി.എഫിന് നേട്ടമാകും: തിരുവഞ്ചൂര്‍ August 31, 2023 admin Keralanewz.com കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മനിലൂടെ യു.ഡി.എഫ് ചരിത്ര വിജയം നേടുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ചുക്കാൻ പിടിക്കുന്ന കോണ്‍ഗ്രസ് രാഷ്‌ട്രീയകാര്യ സമിതി ചെയര്‍മാൻ തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ കേരളകൗമുദിയോട് പറഞ്ഞു. Facebook Comments Box