Sun. May 19th, 2024

ഷേയ്ക്ക് അബ്ദുള്ള യൂത്ത് ഫ്രണ്ട് (എം) ഓഫീസ് ചാർജ് സംസ്ഥാന ജനറൽ സെക്രട്ടറി .

Keralanewz.com

കേരള യൂത്ത്ഫ്രണ്ട്(എം) സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറിയായി ഷേയ്ക്ക് അബ്ദുള്ളയെ (ആലപ്പുഴ) തിരഞ്ഞെടുത്തു. കെ എസ് സി(എം)- കായംകുളം എം .എസ് .എം കോളജ് യൂണിറ്റ് പ്രസിഡൻ്റ്,ആലപ്പുഴ ജില്ലാ പ്രസിഡൻ്റ്,സംസ്ഥാന വൈസ് പ്രസിഡൻ്റ്, സംസ്ഥാന ജനറൽ സെക്രട്ടറി യൂത്ത്ഫ്രണ്ട്(എം) കായംകുളം നിയോജക മണ്ഡലം പ്രസിഡൻ്റ്,സംസ്ഥാന വൈസ് പ്രസിഡൻ്റ്,സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്

Facebook Comments Box

By admin

Related Post