Fri. May 3rd, 2024

സംസ്ഥാനത്ത് ചൊവ്വാഴ്ച കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്; കോളജിലെ യൂണിയൻ തെരഞ്ഞെടുപ്പില്‍ ഇടപെട്ട മന്ത്രി ആര്‍. ബിന്ദു രാജിവയ്ക്കണം

By admin Nov 6, 2023 #congress #KSU
Keralanewz.com

തിരുവനന്തപുരം: തലസ്ഥാനത്ത് കെഎസ്‌യു പ്രവര്‍ത്തകരെ പോലീസ് മര്‍ദിച്ചതിലും തൃശൂര്‍ കേരളവര്‍മ കോളജിലെ യൂണിയൻ തെരഞ്ഞെടുപ്പില്‍ ഇടപെട്ട മന്ത്രി ആര്‍.ബിന്ദു രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാനത്ത് ചൊവ്വാഴ്ച കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. തലസ്ഥാനത്തെ സംഘര്‍ഷത്തില്‍ വനിതാ പ്രവര്‍ത്തകരെ അടക്കം പോലീസ് ക്രൂരമായി തല്ലിച്ചതച്ചുവെന്ന് കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യര്‍ ആരോപിച്ചു. ചൊവ്വാഴ്ച എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പോലീസ് വേട്ടയ്ക്കെതിരേ പ്രതിഷേധങ്ങളും പ്രകടനങ്ങളും നടത്തുമെന്നും കെഎസ്‌യു ആഹ്വാനം ചെയ്തിട്ടുണ്ട്.

Facebook Comments Box

By admin

Related Post